സ്പോർട്സിലൂടെ എന്തുമാറ്റമുണ്ടാകും? ജീവിതം തന്നെ മാറുമെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ് സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾ. പെരുമാറ്റത്തിലും പഠനത്തിലും തുടങ്ങി എല്ലാ കാര്യത്തിലും ആ മാറ്റം പ്രകടമാണ്. ദേശീയ തലത്തിൽ കേരളത്തിനായി മെഡലുകൾ നേടിയെടുത്തവർ. ഇത് അവരുടെ കഥയാണ്.

To advertise here,