'ബില്‍ഡ് യുവര്‍ ഡ്രീംസ്'; ഇലക്ട്രിക് കരുത്തിലെ ബി.വൈ.ഡി. ആറ്റോ-3 ഇന്ത്യയില്‍
ലോകത്ത് ഇപ്പോള്‍ ഒന്നാം നമ്പറിലേക്ക് കുതിക്കുന്ന വൈദ്യുത വാഹനനിര്‍മാണ കമ്പനിയാണ് ബി.വൈ.ഡി. ഇന്ത്യയില്‍ രണ്ടുവര്‍ഷം മുമ്പ് പൂര്‍ണമായും ഇറക്കുമതി ചെയ്ത ഇ-6 എന്ന മള്‍ട്ടിപര്‍പ്പസ് വാഹന (എം.പി.വി.) വുമായി ബി.വൈ.ഡി. ട്രയല്‍ റണ്‍ നടത്തിയിരുന്നു. വിപണി കൊള്ളാം എന്നറിഞ്ഞതോടെ വമ്പന്‍ വരവുമായി പിറവിയെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ആറ്റോ-3' എന്ന വൈദ്യുത എസ്.യു.വി.
To advertise here,
Content Highlights: byd aatto 3 electric launched in india first impression
Published: 31 Oct 2022, 04:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented