സൂപ്പര്‍ സ്റ്റാര്‍ സുരക്ഷ, കിടിലന്‍ റേഞ്ച്; ഇലക്ട്രിക് കരുത്തിലെ ബി.വൈ.ഡി. ആറ്റോ-3
ഇന്ത്യയുടെ ഇലക്ട്രിക് വാഹന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ചൈനയില്‍ നിന്നെത്തിയ വാഹന നിര്‍മാതാക്കളാണ് ബി.വൈ.ഡി. അല്ലെങ്കില്‍ ബില്‍ഡ് യുവര്‍ ഡ്രീംസ്. ഇ6 എന്ന ഇലക്ട്രിക് എം.പി.വിയിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ ഹരിശ്രീ കുറിച്ച വാഹനം രണ്ടാമതായി എത്തിച്ചത് അല്‍പ്പം സ്പോര്‍ട്ടിയും സ്റ്റൈലിഷുമായ ആറ്റോ3 എന്ന ഇലക്ട്രിക് എസ്.യു.വിയാണ്.
കാഴ്ചയിലെ അഴകിനൊപ്പം കാല് അമര്‍ത്തിയാല്‍ പറന്നുകേറുന്ന പവറും ഒറ്റത്തവണ ബാറ്ററി നിറഞ്ഞാല്‍ 521 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയുമുള്ള ഇലക്ട്രിക് കരുത്തനാണ് ബി.വൈ.ഡി. ആറ്റോ3 എന്ന ഇലക്ട്രിക് എസ്.യു.വി. ബ്ലേഡ് ബാറ്ററി എന്ന പുത്തന്‍ ബാറ്ററി സാങ്കേതികവിദ്യ കൂടി നല്‍കുന്നതോടെ പൂര്‍ണമായും സേഫ്. ആറ്റോ3-ക്കൊപ്പമുള്ള യാത്രയും വാഹന വിശേഷവും.
Content Highlights: byd atto 3, autodrive
Published: 25 Mar 2023, 05:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented