5 കോടിയുടെ ലംബോര്‍ഗിനി ഒന്നര ലക്ഷത്തിന് സ്വന്തമായി നിര്‍മിച്ച് കൊച്ചിക്കാരന്
ബി ടെക്കിന് പഠിക്കുമ്പോഴാണ് ബിബിന്‍ ചാക്കോയുടെ സ്വപ്നങ്ങളില്‍ ലംബോര്‍ഗിനി സ്ഥിരമായി വിരുന്നെത്താന്‍ തുടങ്ങിയത്. സ്വപ്നം വിടാതെ പിന്തുടര്‍ന്നപ്പോള്‍ ഒരു ലംബോര്‍ഗിനി സ്വന്തമാക്കിയിട്ട് തന്നെ കാര്യം എന്ന് ബിബിനും കരുതി. എന്നാല്‍ പണം കൊടുത്ത് വാങ്ങുകയല്ല ചെയ്തത്, മറിച്ച് സ്വന്തമായി ഒരു ലംബോര്‍ഗിനി തന്നെ ബിബിന്‍ ഉണ്ടാക്കിയെടുത്തു.
മൂന്നു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ എറണാകുളം തിരുവാണിയൂരിലെ ബിബിന്റെ വീട്ടുമുറ്റത്ത് അവസാന വട്ട മിനുക്ക് പണികള്‍ക്ക് ഒരുങ്ങി കിടക്കുകയാണ് പുത്തന്‍ ലംബോര്‍ഗിനി. ഒന്നര ലക്ഷത്തിന് ഒരുക്കിയ ബിബിന്റെ ലംബോര്‍ഗിനിയുടെ വിശേഷങ്ങള്‍ കാണാം.
inshort-Bibin Chacko built his own Lamborghini! See the incredible story and details of his 1.5 lakh creation from Ernakulam.
Content Highlights: Bibin Chacko`s DIY Lamborghini: Dream Come True
Published: 13 Jul 2025, 05:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented