നാട്ടിലെ ഹോട്ടലില്‍ പണിയെടുക്കുന്ന അതിഥി തൊഴിലാളി നമുക്ക് പുതുമയുള്ള കാഴ്ച്ചയല്ല. എന്നാല്‍ കോട്ടയം കറുകച്ചാലിലെ 'മാ' ഹോട്ടലിലെത്തിയാല്‍ അവിടുത്തെ തൊഴിലാളിയല്ല മുതലാളിയാണ് അസ്സം സ്വദേശി കിരണ്‍. 12 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ കിരണിന് ജന്മനാടിനെക്കാള്‍ പ്രിയം ഇപ്പോള്‍ കറുകച്ചാലിനോടാണ്. ഇവിടെ സ്വന്തമായി ഒരു വീടുകൂടി വെച്ച് തനി കറുകച്ചാലുകാരനായി മാറണമെന്നതാണ് ഇപ്പോള്‍ കിരണിന്റെ സ്വപ്‌നം.

To advertise here,