അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന പോരാട്ടം കാണാനുളള ഭാഗ്യം ഖത്തര്‍ ലോകകപ്പിനുമുണ്ടായില്ല. ഒരു സ്വപ്‌ന സെമിക്കുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും ബ്രസീലിന് പാതിവഴിയില്‍ കാലിടറി. എന്നാല്‍, സമ്പന്നമാണ് ഇവരുടെ പോരാട്ട ചരിത്രം. ഈ കഥകളാണ് ഇത്തവണ സെക്കന്‍ഡ് ഹാഫില്‍.

To advertise here,