ചീഞ്ഞളിഞ്ഞതും പുഴുവരിച്ചതുമായ മൃതദേഹങ്ങളെ വാരിയെടുക്കുന്ന മനുഷ്യന് - മഠത്തില്‍ അബ്ദുള്‍ അസീസ്
ഇത് മഠത്തില്‍ അബ്ദുള്‍ അസീസ്. കേരളത്തിലങ്ങോളമിങ്ങോളം ദുരന്തമുഖങ്ങളില്‍ അസീസിനെ കാണാം. 54 വയസ്സിനുള്ളില്‍ ചീഞ്ഞളിഞ്ഞതും പുഴുവരിച്ചതും കത്തിക്കരിഞ്ഞതുമായ 3200 ഓളം മൃതദേഹങ്ങളാണ് ഇദ്ദേഹം താങ്ങിയെടുത്തത്. മോര്‍ച്ചറിയിലും ശ്മശാനത്തിലും ജോലി ചെയ്യുന്നവര്‍ ഇതിലുമേറെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടാകും. അവര്‍ക്ക് അത് തൊഴിലിന്റെ ഭാഗമാണെങ്കില്‍ അസീസിന്റേത് സാമൂഹ്യ പ്രവര്‍ത്തനമാണ്. ആരും തൊടാന്‍ മടിക്കുന്ന തരത്തിലുള്ള മൃതദേഹങ്ങള്‍ കണ്ടാല്‍ പോലീസ് ആദ്യം വിളിക്കുന്നത് അസീസിനെയാണ്.
Content Highlights: Abdul Azeez Madathil who retrieved over 3,000 dead bodies in the past 36 years
Published: 07 Mar 2022, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented