ര്യാദക്കാരൻ വടക്കനാട് കൊമ്പനും കോന്നി സുരേന്ദ്രനും മുതൽ  പുതുമുഖം പി.എം ടു വരെ മുത്തങ്ങ കുങ്കി ക്യാമ്പിലെ പഠിതാക്കളാണ്. ഒരു കാലത്ത് കാടിറങ്ങി നാടുവിറപ്പിച്ചവരെ സാമൂഹിക സേവകരാക്കുന്ന ഇടം. കേരളത്തിലെ ഏക കുങ്കി ക്യാമ്പ് . ചിട്ടയായ പരിശീലനവും ഭക്ഷണക്രമവും റിക്രിയേഷൻ സൗകര്യവുമെല്ലാമൊരുക്കി കാട്ടാനകളെ മെരുക്കിയെടുക്കുന്ന കുങ്കി ക്യാമ്പിലെ വിശേഷങ്ങൾ കാണാം.

To advertise here,