കൊടുങ്ങല്ലൂരിലെ ഇടത്തരം മുസ്ലിം കുടുംബത്തില്‍ അബ്ദുള്‍ മനാഫ് എന്ന പേരിലായിരുന്നു മനു മാസ്റ്ററുടെ ജനനം. എന്നും ഭരതനാട്യം കാണാന്‍ തന്റെ ക്ലാസിലേക്ക് എത്തി നോക്കുന്ന കൊച്ചു മനാഫിനെ അധ്യാപകന്‍ വിലക്കിയില്ല. അവന്റെ ജാതിയോ മതമോ നോക്കിയില്ല. അറിയാവുന്നതെല്ലാം പഠിപ്പിച്ചു. നൃത്തം കൊണ്ടും ജീവിതം കൊണ്ടും വര്‍ഗ- ലിംഗാധിപത്യങ്ങളോട് പൊരുതി ആ ശിഷ്യന്‍ വളര്‍ന്നു. അബ്ദുള്‍ മനാഫ് അങ്ങനെ ഭരതനാട്യത്തിന്റെ മനു മാസ്റ്ററായി 

To advertise here,