രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'തുറമുഖം'. കൊടിയ യാതനയിൽ കൊച്ചിയിലെ തുറമുഖത്തൊഴിലാളികൾ 69 വർഷങ്ങൾക്ക് മുമ്പ് മട്ടാഞ്ചേരിയിൽ നടത്തിയ ഐതിഹാസികമായൊരു സമരമാണ് സിനിമയുടെ പശ്ചാത്തലം.
കാലവേഗതയിൽ മുഖ്യധാരാസമൂഹം മറന്നുപോയൊരു സമരം. സമരത്തിൽ രക്തസാക്ഷികളായവർക്ക് ഒരു ചരിത്രസ്മാരകം പോലും മട്ടാഞ്ചേരിയിൽ ഇല്ല... 'കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീ മഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായി കരുതിയ ആ മട്ടാഞ്ചേരിയുടെ' കഥയറിയാം...
Content Highlights: history of mattancherry port and workers and their struggles of survival in history
Published: 17 Mar 2023, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented