അപർണ എപ്പോഴും യാത്രകൾക്കിടയിലാണ്.  യാത്രാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ മറ്റൊരു ഇഷ്ടം അപർണ കണ്ടെത്തുന്നു. കൂറ്റൻ മലനിരകളെ വിട്ട് കടലിനോട് തോന്നിയ ഇഷ്ടം.  കടലിലെ തിരമാലകളോട് തോന്നിയ ഇഷ്ടം.

To advertise here,