പോർച്ചുഗലിൽ നടന്ന വേൾഡ് സർഫ് ലീഗ് മത്സരക്കാഴ്ചകൾ കണ്ടാൽ ഞെട്ടും. നസാരെയിലെ പ്രെയാ ഡോ നോർട്ടെയിലായിരുന്നു മത്സരം. സർഫ് ചെയ്ത് കൂറ്റൻ തിരമാലകളെ വകഞ്ഞുമാറ്റുന്ന പ്രകടനമാറ്റി താഴേക്ക് കുതിക്കുന്ന അമ്പരപ്പിക്കുന്ന പ്രകടനമാണ് സർഫർമാർ കാഴ്ചവച്ചത്. പെഡ്രോ സ്‌കൂബിന്റെ അതിസാഹസികമായ സർഫിങ് കൈയടി നേടി. 

To advertise here,

ബ്രസീലിൽ നിന്നുള്ള ലൂക്കാസ് ചിയാങ്ക മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. വനിതകളുടെ വിഭാഗത്തിൽ ഫ്രാൻസിന്റെ ജസ്റ്റിൻ ഡുപോൻഡ് മികച്ച പ്രകടനം നടത്തി.