കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ നഷ്ടമായത് 41 ലക്ഷം ഹെക്ടര്‍ വനമെന്ന് കണക്കുകള്‍. ഈ നാശം അന്തരീക്ഷത്തിലെത്തിച്ചത് 270 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (ഡബ്ല്യു.ആര്‍.ഐ.) കഴിഞ്ഞ ദിവസം ഈ കണക്കുകള്‍ പുറത്തുവിട്ടത്.
To advertise here,
ഡബ്ല്യു.ആര്‍.ഐ.യുടെ ആഗോള വനനിരീക്ഷണവിഭാഗം ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചു തയ്യാറാക്കിയതാണിത്. ലോകത്ത് ആകെ നഷ്ടമായ വനത്തിന്റെ 43 ശതമാനവും ബ്രസീലിലാണ്.
Content Highlights: wri, global deforestation impact, forest degradation 2023, amazon forests
Published: 29 Jun 2023, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented