പഞ്ഞിമിഠായിലും ഗോബി മഞ്ചൂരിയനിലും വസ്ത്രങ്ങളില്‍ ചേര്‍ക്കുന്ന നിറം; റൊഡാമിന്‍-ബി അപകടമോ?
ബെംഗളുരു: കഴിഞ്ഞദിവസമാണ് കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും സംസ്ഥാനത്ത് നിരോധിച്ചതായി കർണാടക സർക്കാർ വ്യക്തമാക്കിയത്. റൊഡാമിന്‍-ബി പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളുടെ സാന്നിദ്ധ്യം ഈ ഭക്ഷണങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തമിഴ്നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചതും ഇതേ കാരണത്താലായിരുന്നു. നിരോധിക്കാന്‍ തക്ക രീതിയില്‍ റൊഡാമിന്‍-ബി എങ്ങനെയാണ് മനുഷ്യന് അപകടകാരിയാകുന്നത്? എന്താണ് ശരിക്കും റൊഡാമിന്‍-ബി?
Content Highlights: What is Rhodamine B? Why Karnataka banned its use in manchurian, cotton candy
Published: 14 Mar 2024, 10:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented