ഏറ്റവും പുതിയ ഇലക്ട്രിക് വാഹന മോഡലായ ഇ.എക്‌സ് 30 (EX30) കേരള വിപണിയിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. ആദ്യം ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വാഹനം 39,99,000 രൂപക്ക് സ്വന്തമാക്കാം. ഒക്ടോബര്‍ 19 വരെയാണ് ഓഫർ. അതിനുശേഷം 41 ലക്ഷമായിരിക്കും വില. കൊച്ചിയിൽവെച്ച് നടന്ന ചടങ്ങില്‍ വോള്‍വോ ഇന്ത്യ റീജിയണല്‍ മാനേജര്‍ അമിത് കാലു, വോള്‍വോ കേരള ഡയറക്ടര്‍ അനീഷ് മോഹന്‍, വോള്‍വോ കേരള സിഇഒ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
To advertise here,
Content Highlights: Volvo launches its latest electric SUV, EX30, in Kerala. Introductory price: ₹39.99 lakh till October 19; post-offer price: ₹41 lakh.
Published: 07 Oct 2025, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented