രാജ്യത്തുടനീളം 80,455 കോടി രൂപ വിലമതിക്കുന്ന 10,46,163 വാഹനാപകട ക്ലെയിമുകൾ കെട്ടിക്കിടക്കുന്നതായി വിവരം. 2018-19 നും 2022-23 നും ഇടയിൽ ഇവയുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിലിൽ സുപ്രീംകോടതി അഭിഭാഷകൻ കെസി ജെയിൻ സമർപ്പിച്ച ചോദ്യത്തിന് മറുപടിയായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് വിശദാംശങ്ങൾ നൽകിയത്

To advertise here,