2035-ഓടെ കല്‍ക്കരി ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്ത് ജി 7 രാഷ്ട്രങ്ങൾ
ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം ഘട്ടംഘട്ടമായി ഉപേക്ഷിച്ച് 2035-ഓടെ കല്‍ക്കരി ഉപയോഗം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്ത് ജി 7 രാഷ്ട്രങ്ങൾ.കല്‍ക്കരിയും അതുവഴി ഘട്ടം ഘട്ടവുമായി ഫോസില്‍ ഇന്ധനങ്ങളുമൊഴിവാക്കാനുള്ള പോംവഴികളാണ് പ്രധാനമായും രണ്ടുദിവസം നീണ്ട ജി 7 ഉച്ചകോടിയില്‍ ചര്‍ച്ചയായത്. ഹരിതഗൃഹവാതകം കുറയ്ക്കുകയും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിലേക്കുമുള്ള സംഭാവന കുറയ്ക്കാനുമുള്ള പാതയുമാണ് ജി 7 രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
Content Highlights: The G7 nations have decided to completely phase out coal use by 2035
Published: 03 May 2024, 09:10 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented