അമുലിന്റെ പരസ്യത്തിലെ ആ കുസൃതിക്കുടുക്കയെ ശ്രദ്ധിച്ചിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. ബട്ടർ നുണഞ്ഞിരിക്കുന്ന ആ കുട്ടിക്ക് ഒരു മലയാളി ബന്ധമുണ്ട്, ശശി തരൂരുമായും. മനസ്സിലെ അമുൽ ഗേളിന് വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് പരസ്യരംഗത്തെ അതികായൻ സിൽവസ്റ്റർ ഡാകുനയ്ക്ക് തന്റെ മലയാളിയായ ഒരു സുഹൃത്തിന് രണ്ടുസുന്ദരികളായ പെൺമക്കളും ഒരു മകനും ഉണ്ടെന്ന് ഓർമ വരുന്നത്.

To advertise here,