കോഫിയില്‍ ചോക്ളേറ്റും കാരമലും ചേര്‍ന്ന മോക്കയും സോഫ്റ്റായ വായില്‍ കൊതിയുണര്‍ത്തുന്ന ഡെസേര്‍ട്ടായ മൂസും നമുക്കറിയാം. എന്നാല്‍ മോക്ക മൂസും ഫാഷനും തമ്മിലുള്ള ബന്ധം എന്താണെന്നറിയാമോ?
കളര്‍ ഓഫ് ദി ഇയര്‍ ആയി വര്‍ണ ഗവേഷണ സ്ഥാപനമായ പാന്റണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത് മോക്ക മൂസ് എന്ന നിറത്തെയാണ്. കോക്കോയേയോ കാപ്പിയേയോ ചോക്ളേറ്റിനേയോ ഓര്‍മ്മിപ്പിക്കുന്ന ഒരു നിറം.
ഓറഞ്ചിനും പിങ്കിനും ഇടയിലുള്ള ലൈറ്റ് ഷേഡായ പീച്ച് ഫസായിരുന്ന 2024-ന്റെ നിറം. ഇനി മോക്ക മൂസിന്റെ കാലമാണ്.
Content Highlights: Pantone Color of the Year 2025
Published: 15 Dec 2024, 09:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented