ഇനി ഗൂഗിൾ മാപ്പ് വേണ്ട, സ്വന്തം മാപ്പ് മതി; ഒല കാബ്സ് ആപ്പിൽ നിന്ന് ഗൂഗിൾ മാപ്പ് സേവനം ഒഴിവാക്കുന്നു
ഓൺലൈൻ ടാക്സി കമ്പനിയായ ഒല കാബ്സ് ആപ്പിൽ നിന്ന് ഗൂഗിൾ മാപ്പ് സേവനം ഒഴിവാക്കുന്നു. പകരം കമ്പനി സ്വയം തയ്യാറാക്കിയ മാപ്പുകളാണ് ഇനി ഉപയോഗിക്കുക. ഇതുവഴി കമ്പനിക്ക് നൂറുകോടി രൂപയുടെ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒലയുടെ സ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് അസ്യൂർ ഉപയോഗിക്കുന്നതും കമ്പനി നിർത്തിയിരുന്നു.
Content Highlights: Ola exits Google Maps, to save Rs 100 cr with shift to in-house Ola Maps
Published: 08 Jul 2024, 02:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented