കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ 35 ശതമാനവും മിന്നലേറ്റാണെന്ന് കണക്കുകള്‍ പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട പ്രതിവര്‍ഷ റിപ്പോര്‍ട്ട് പ്രകാരം 8060 പേരാണ് കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത്. 35.8 ശതമാനം മരണവും മിന്നലേറ്റാണെങ്കില് 9.1 ശതമാനം മരണം സൂര്യാഘാതമേറ്റാണ്. 8.9 ശതമാനം മരണം അതിശൈത്യം കൊണ്ടും. രണ്ട് പ്രായപരിധികളില്പ്പെട്ട ആളുകളാണ് ഇങ്ങനെ മരണപ്പെട്ടവരില്‍ കൂടുതലും. പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവരില്‍ 32.1 ശതമാനം പേര് 60 വയസില്‍ കൂടുതലുള്ളവരാണ്. 23.7 ശതമാനം പേര് 30 നും 45 നും ഇടയിലുള്ളവരുമാണ്.
Content Highlights: Natural calamity death rates
Published: 05 Dec 2023, 05:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented