സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 

To advertise here,

കേരളത്തിൽ  ഇതിന് മുൻപ് നാല് തവണയാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ തവണ 17 പേരാണ് നിപ വൈറസ് ബാധിച്ച് മരിച്ചത്. പിന്നീട് 2021ൽ 12കാരനും 2023ൽ ഓ​ഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ടുപേരുമാണ് മരിച്ചത്.

എന്താണ് നിപ വൈറസെന്നും എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.