നമ്മുടെ ചുറ്റുപാടിലേക്ക് നുഴഞ്ഞുകയറി അവിടെ വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നവർ പൊതുവെ ഒരല്പം പ്രശ്നക്കാരായിരിക്കും. ജീവി വർഗങ്ങളിലുമുണ്ട് ഇത്തരത്തിൽ നുഴഞ്ഞുകയറ്റക്കാർ. ഇൻവേസീവ് സ്പീഷിസുകൾ. പുറത്തുനിന്നുവന്ന് പുതിയൊരു ആവാസവ്യവസ്ഥയിലെത്തി അവിടെ പെറ്റുപെരുകി സഹ ജീവികളുടെ മനസമാധാനം കളയുന്നവരാണ് പൊതുവെ ഇവർ.
എന്നാൽ ഭീമൻ വലകൾ നെയ്യുന്ന ജോറോ ചിലന്തികളെ ഇക്കൂട്ടത്തിൽ പെടുത്തേണ്ട, ഇവർ മാന്യന്മാരാണ്. അമേരിക്കയുടെ തെക്കകുകിഴക്കൻ മേഖലയിൽ പെറ്റുപെരുകുകയാണ് ജോറോ സ്പൈഡറുകൾ. എന്നാൽ ആൾബലം എത്ര കൂടിയാലും അക്രമണോത്സുക സ്വഭാവം കാണിക്കുന്നവരല്ലാത്ത ഇവർ പൊതുവെ നാണക്കാരാണെന്നാണ് ഒരു പഠനം പറയുന്നത്.
Content Highlights: shy spider, invasive spider, invasive species
Published: 23 May 2023, 02:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented