ചിലന്തിവലകളിലൂടെ വായു മലിനീകരണം കണ്ടെത്താന്‍ കഴിയുമെന്ന് പഠനം. അന്തരീക്ഷത്തിലെ ഘനലോഹങ്ങളുടെ (ഹെവി മെറ്റലുകള്‍) അളവ് തിരിച്ചറിയാന്‍ ചിലന്തിവലകള്‍ ബയോ ഇന്‍ഡിക്കേറ്ററുകളായി ഉപയോഗിക്കാമെന്ന് കൊച്ചിയിലെ ചിലന്തി ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. 'ഡാഡി ലോങ്-ലെഗ്സ് സ്പൈഡര്‍' വിഭാഗത്തിലെ രണ്ട് വ്യത്യസ്ത ഇനം ചിലന്തികളുടെ വലകള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം.

To advertise here,