സുഖോയ് സു-30 എംകെഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യാൻ റഷ്യയുമായി ധാരണയായി. ഫിലിപ്പീൻസിലേക്കുള്ള ബ്രഹ്മോസ് മിസൈൽ കയറ്റുമതിക്ക് പിന്നാലെയാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനവേളയിലാണ് യുദ്ധവിമാനം ചർച്ചയായത്. വിമാനത്തിന്റെ ഇന്ത്യയിലെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യൻ സുഖോയിസും ചേർന്നാണ് ചർച്ച നടത്തിയത്.

To advertise here,

In Short : India has agreed with Russia to manufacture and export Sukhoi Su-30 MKI fighter jets, following the recent export of BrahMos missiles to the Philippines. The agreement was discussed during Prime Minister Narendra Modi's visit to Russia, involving Hindustan Aeronautics Limited and Russian Sukhoi.