ഒരു നായകനായി താന്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നതായി നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. ആദ്യസിനിമയായ കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ പോസ്റ്റന്‍ ഡിസൈനിങ്ങിന്റെ സമയത്ത് സംവിധായകന്‍ നാദിര്‍ഷയാണ് 'കുറവുകള്‍ കൂടുതല്‍ ഉള്ളവന്റെ കഥ' എന്ന ക്യാപ്ഷന്‍ പറഞ്ഞതെന്നും അത് തനിക്ക് വലിയ സമാധാനമാണ് നല്‍കിയതെന്നും വിഷ്ണു പറയുന്നു.

To advertise here,