എതിരാളികളെ ഞെട്ടിച്ച് ആക്ടീവ - ഇ, ക്യൂ. സി 1 എന്നിങ്ങനെ രണ്ട് മോഡലുകള്‍ അവതരിപ്പിച്ച് ഹോണ്ട. ടോപ് എൻഡ് മോഡലായ ആക്ടീവ-ഇ ഫീച്ചറുകളാൽ സമ്പന്നമാണ്. ഏഴ് ഇഞ്ച് TFT ആൻഡ്രോയിഡ് ഡിസ്പ്ലേ, ഹോണ്ട റോഡ് സിങ്ക് ഡുവോ കണക്റ്റഡ് ടെക്നോളജി, 1.5 kWh-ന്റെ രണ്ട് സ്വാപ്പിങ് ബാറ്ററികൾ, ആറ്
കിലോവാട്ട് കരുത്തും 22 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ, 102 കിലോമീറ്റർ റേഞ്ച് എന്നിവയാണ് സവിശേഷതകൾ.
ക്യൂ. സി 1 എന്നത് ബേസ് മോഡലാണ്. 80 കിലോ മീറ്റർ റേഞ്ച്, 1.5 kWh-ന്റെ ഫിക്സിഡ് ബാറ്ററി, 1.8 കിലോവോട്ട് കരുത്തും 77 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ, അഞ്ച് ഇഞ്ച് LCD ഡിസ്പ്ലേ, രണ്ട് റൈഡിങ് മോഡുകൾ എന്നിവയാണുള്ളത്.
Content Highlights: Honda launches Activa E QC1 electric scooters in India
Published: 29 Nov 2024, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented