നന്നായി സോപ്പ് തേച്ച് കുളിക്കുന്നവരാണോ നിങ്ങൾ, അങ്ങനെയെങ്കിൽ കുറച്ച് കൊതുക് കടി കൊള്ളാൻ കൂടി തയ്യാറായിക്കോളൂ. സോപ്പുകളുടെ സു​ഗന്ധം കൊതുകുകളെ വല്ലാതെ ആകർഷിക്കും എന്നാണ് ഐ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

To advertise here,

നല്ല സു​ഗന്ധമുള്ള സോപ്പിന്റെ മണത്തിൽ ആകൃഷ്ടരായി കൊതുകുകൾ നിങ്ങളുടെ അടുത്തെത്തുമെന്നാണ് ഈ പഠനത്തിൽ പറയുന്നത്. ഇതിനൊരു കാരണവും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.