കേരളത്തിന് അഭിമാനിക്കാന്‍ മറ്റൊരു കാര്യം കൂടി. നമ്മുടെ കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ്, ഐഎഎസ് പോലെ കെഎഎസ് ആദ്യ ബാച്ച് ജൂലായ് ഒന്നിന് ചുമതലയേല്‍ക്കുകയാണ്. കേരളത്തിലെ ആദ്യ കെ.എ.എസ് ബാച്ചാണ് നിലവില്‍ വരാന്‍ പോകുന്നത്. 104 കെ.എ.എസ്. ട്രെയിനികളാണ് ആദ്യ ബാച്ചിലുള്ളത്. 18 മാസക്കാലം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയാണ് ഉദ്യോഗാര്‍ത്ഥികള്‍ ചുമതലയേല്‍ക്കുന്നത്. 

To advertise here,