ഇം​ഗ്ലണ്ടിലെ ലാങ്കെഷൈറിലുള്ള ബ്ലാക്ക്പൂൾ സൂവിൽ വളരെ വ്യത്യസ്ത്യമായ ഒരു ജോലിയ്ക്കായി ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൃ​ഗശാലയിൽ ശല്യമുണ്ടാക്കുന്ന കടൽപ്പക്ഷികളെ തുരത്തിയോടിക്കുക എന്നതാണ് ജോലി. വെറുതെ കൈ കൊട്ടി ഓടിക്കുന്ന പരിപാടിയല്ല, മറിച്ച് പക്ഷിയെന്ന് തോന്നിക്കുന്ന തരത്തിലുള്ള കോസ്റ്റ്യും അണിഞ്ഞ് ഭയപ്പെടുത്തി വേണം പക്ഷികളെ ഓടിക്കാൻ. ഈ ജോലിയുടെ എക്സൈറ്റിങ് ഫാക്ടറും അതുതന്നെയാണ്. 

To advertise here,