മൂന്ന് വയസ് മാത്രം പ്രായം, ഭരതനാട്യത്തിന്റെ 52 ഹസ്തമുദ്രകളും കാണാപ്പാഠം; മിടുമിടുക്കിയാണ് ധ്വനി
ധ്വനി മുകേഷിന് മൂന്ന് വയസ് മാത്രമേ പ്രായമുള്ളൂ. പക്ഷേ ഭരതനാട്യത്തിന്റെ 52 ഹസ്തമുദ്രകളും അവൾക്ക് കാണാപ്പാഠമാണ്. അത് പറയുകയും അവതരിപ്പിക്കുകയും ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ കിഡ്സ് ഐക്കൺ അവാർഡ് 2024 തുടങ്ങിയ നേട്ടങ്ങളും രണ്ടര വയസിനുള്ളിൽ ധ്വനി സ്വന്തമാക്കിയിട്ടുണ്ട്. കോട്ടയം മൂലേടം സ്വദേശികളായ പ്രസീത, മുകേഷ് ദമ്പതികളുടെ ഇളയ മകളാണ് ധ്വനി. അമ്മ പ്രസീദയുടെ ഡാൻസ് ക്ലാസിൽ നിന്നാണ് ഓരോന്നോരോന്നായി പഠിച്ചെടുക്കുന്നത്. ഇനി നവരസങ്ങൾ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി.
Inshort: Dhwani, a 3-year-old, has mastered all 52 hand gestures of Bharatanatyam, earning her India Book of Records & International Kid`s Icon Award. Learn more about her journey.
Content Highlights: Dhwani, a 3-year-old, has mastered all 52 hand mudras of Bharatanatyam
Published: 14 Nov 2024, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented