ഇന്ത്യാക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗോപിചന്ദ് തോട്ടക്കുറ. അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ എന്‍.എസ് 25 ദൗത്യത്തിലായിരുന്നു ചരിത്രംകുതിച്ച ആ യാത്ര. ഇന്ത്യയുടെ അഭിമാനമായി മാറിയ ഈ ഗോപിചന്ദ് ആരാണ്?

To advertise here,