പെന്‍ലൈന്‍ ചായം കൊണ്ട് പ്രകൃതിയുടെ സൗന്ദര്യം ക്യാന്‍വാസില്‍ വരച്ചിട്ട് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ ഒരു കലാകാരി കാത്തുനില്‍പ്പുണ്ട്. ചിത്രം നടന്നുകാണുന്നതിനിടയില്‍ അവരെ പരിചയപ്പെടുന്ന മലയാളികള്‍ക്ക് അത് ഇരട്ടിസന്തോഷത്തിന്റെ നിമിഷമാകും.

To advertise here,

കാരണം ആ കലാകാരി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമിയാണ്. ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവലിന്റെ വേദിയായ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് സുറുമിയുടെ ചിത്രപ്രദര്‍ശനം.