കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ്‌ ഹൈക്കോടതി വരെ പഞ്ചവടിപ്പാലമെന്ന് വിശേഷിപ്പിച്ച പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം. 

To advertise here,

ഗതാഗതക്കുരുക്കില്‍ വലഞ്ഞ കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രമായ പാലാരിവട്ടത്ത് ഒരു പാലം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉള്ളതാണ്. 

2014 പാലത്തിന് അനുമതി ലഭിച്ചത് മുതല്‍ ഇപ്പോള്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്കെത്തി നില്‍ക്കുന്ന സംഭവങ്ങളുടെ നാള്‍വഴികളിലേക്ക്...