തമിഴ് നാട്ടിലെ കീരനൂരിലാണ് മല്ലികാർജുന സ്വാമി ക്ഷേത്രമുള്ളത്. 3825 അടി ഉയരെ, കൊണ്ടറങ്ങി മലയുടെ ഉച്ചിയിലാണ് ഈ ശിവ പ്രതിഷ്‌ഠ. മലമുകളിൽ ചെന്നാൽ പിന്നെ വിസ്മയക്കാഴ്ചകളാണ് യാത്രികരെ കാത്തിരിക്കുന്നത്. തമിഴ് ഭൂ പ്രകൃതിയുടെ അപാരമായ ദൃശ്യ ഭംഗി ഇവിടെ നിന്ന് അനുഭവിക്കാം

To advertise here,