ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തൊഴിലാളിവർഗ നേതാവ് ലുല ഡ സിൽവ അധികാരത്തിൽ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻ പ്രസിഡന്റ് ജെയർ ബൊൽസനാരോയെയാണ് ഡ സിൽവ പരാജയപ്പെടുത്തിയിരിക്കുന്നത്. ഡ സിൽവ 50.9 ശതമാനം വോട്ടുകൾ നേടിയപ്പോൾ ബൊൽസൊനാരോ 49.1 ശതമാനം വോട്ടുനേടി. ബ്രസീലിൽ 34 വർഷത്തിന് ശേഷമാണ് അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. 

To advertise here,