നിയമസഭാതിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടന്ന ജില്ലകളിൽ ഇത്തവണ ഏറ്റവും മുന്നിലുണ്ടായിരുന്ന ജില്ലയായിരുന്നു കോഴിക്കോട്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ സസ്പൻസും വിവാദങ്ങളും നിറഞ്ഞ ജില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 ൽ 11 ഉം എൽഡിഎഫിനൊപ്പം നിന്നു. ഇത്തവണ സ്ഥിതിയെന്താണ്. പൊതുവേ ഇടത് സ്വഭാവം കാണിക്കുന്ന കോഴിക്കോട്ട് ഇത്തവണ എന്ത് സംഭവിക്കും. സാധ്യതകൾ പരിശോധിക്കാം

To advertise here,