അത്തം എത്തും മുൻപേ അതിർത്തി കടന്ന് ഓണപ്പൂക്കൾ എത്തി. കോഴിക്കോട് പാളയത്തെ പൂവിപണി സജീവമാണ്. വഴിയോര വില്പനയ്ക്കായ് പൂക്കൾ വാങ്ങാനും വീടുകളിലേക്ക് വാങ്ങാനും നിരവധി ആളുകളെത്തുന്നുണ്ട്. ഓണാഘോഷ പരിപാടികൾ തുടങ്ങുന്നതോടെ വ്യത്യസ്തമായ പൂക്കൾ എത്തുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്.
To advertise here,
Content Highlights: Onam Flower Markets are Live and Active
Published: 19 Aug 2023, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented