ഹിന്ദുത്വ-കോര്‍പറേറ്റ് നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ ചേരിയില്‍ നിന്ന് പൊരുതുകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. 

To advertise here,

In Short | CPI(M) Polit Bureau member Prakash Karat emphasized Kerala’s leading role in resisting Hindutva and corporate policies.