എക്സിറ്റ് പോള്‍ ഫലങ്ങളും, രാഷട്രീയ നിരീക്ഷകരും തുടര്‍ച്ചയായി ഏഴാം തവണയും തുടര്‍ഭരണം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ഗുജറാത്തില്‍ ബി.ജെ.പി.  എന്നാല്‍ എഴുതിത്തള്ളണ്ടെന്ന് പറയുന്നുണ്ട് കോണ്‍ഗ്രസ്. വ്യത്യസ്തമായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം. ഫലത്തിലും ആ വ്യത്യസ്ത ഉണ്ടാകുമോ എന്നറിയാന്‍ ഫലം വരെ കാത്തിരിക്കാം. 

To advertise here,