'യൂട്യൂബും ഫെയ്സ്ബുക്കും നെഗറ്റീവ് കണ്ടന്റിനെ പ്രോത്സാഹിപ്പിക്കുന്നു' -സംവിധായകൻ ഉബൈനി
തന്റെ സിനിമയെ മന:പൂർവം അപകീർത്തിപ്പെടുത്തുന്നുവെന്ന 'റാഹേൽ മകൻ കോര'യുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കേസെടുത്തിരിക്കുകയാണ് എറണാകുളം സെൻട്രൽ പോലീസ്. സിനിമ ഇറങ്ങുന്നതിന് മുമ്പേ അപകീർത്തിപ്പെടുത്താൻ ആരംഭിച്ചെന്നും റിലീസായി ഒരു മണിക്കൂറിനകം തന്നെ ഒരേതരത്തിലുള്ള നെഗറ്റീവ് കണ്ടന്റുകൾ പല ചാനലുകളിലായി വന്നെന്നും ഉബൈനി ഇബ്രാഹിം പറയുന്നു. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ ഇട്ടവരും യുട്യൂബ്, ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുകളും കേസിൽ പ്രതികളാണ്. കേസിനെ കുറിച്ചും ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയെ കുറിച്ചും ഉബൈനി വിശദമാക്കുന്നു.
Content Highlights: ubaini ebrahim, review bombing, rahel makan kora
Published: 25 Oct 2023, 06:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented