ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാവരുത്; കൊടകര കള്ളപ്പണ വിവാദം എണ്ണിപ്പറഞ്ഞ് ഷാഫി പറമ്പിൽ
2016 നവംബർ എട്ടിന് രാജ്യത്തെ നടുക്കിയ നോട്ടുനിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. പിന്നീടിങ്ങോട്ട് സംഭവിച്ചതെന്തെന്ന് ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ എണ്ണിയെണ്ണി പറയുന്നു.
കൊടകര കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് സഭ നിർത്തിവെച്ച് സംസാരിക്കണം എന്നാവശ്യപ്പെട്ടാണ് ഷാഫി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ ബി.ജെ.പിയുടെ ആസ്തി വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Published: 07 Jun 2021, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented