നിയമസഭയില്‍ ചര്‍ച്ചയായി മാനസ കൊലപാതകം. പ്രണയപ്പക ആനപ്പക പോലെയാണ് കേരളത്തില്‍ ആവര്‍ത്തിക്കുന്നതെന്ന് പിടി തോമസ് എംഎൽഎ. സൈബറിടങ്ങളിലെ ചതിക്കുഴികളാണ് ഇത്തരം പല കാര്യങ്ങൾക്കും പിന്നിൽ. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് വലിയൊരു ബോധവത്കരണം വേണം. ഇത്തരം കൊലപാതകങ്ങൾക്കു പിന്നിലെ മാനസികതലം കൂടി കണക്കിലെടുത്ത് മാനസികാരോഗ്യ പ്രശ്നമായി കണക്കാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പി.ടി തോമസ്.
Published: 11 Aug 2021, 04:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented