കൊറോണ വ്യാപനം തടയാന്‍ വലിയ ഉപദേശങ്ങളുമായി കൊച്ചുകുട്ടികള്‍. ലോക് ഡൗണ്‍ പാലിക്കാത്തവരെ രൂക്ഷമായി വിമര്‍ശിച്ചുള്ള കുഞ്ഞുകൂട്ടുകാരുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.