വാഹനം തടഞ്ഞു നിര്‍ത്തിയുള്ള സമരം പോക്രിത്തരമാണെന്ന് ഞാന്‍ പറഞ്ഞതാണെന്ന് ജോജു ജോര്‍ജ്, രോഗികളടക്കം നരവധിപേര്‍ സമരത്തില്‍ വലഞ്ഞു. ആളുകളുടെ ബുദ്ധിമുട്ട് കണ്ടാണ് വിളിച്ചത്. അതിന് തന്റെ അച്ഛനും അമ്മയ്ക്കും എതിരെവരെ കോണ്‍ഗ്രസുകാര്‍ മോശമായി പറഞ്ഞെന്നും ജോജു ജോര്‍ജ് പ്രതികരിച്ചു.