കൊച്ചി: പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുന്നവര്‍ക്ക് വീട്ടിലിരുന്ന് ഡോക്ടര്‍മാരുമായി ആശയവിനിമയത്തിന് അവസരമൊരുക്കി കരുതലായ് എറണാകുളം വെബ് സൈറ്റ് . careekm.com എന്ന വെബ്‌സൈറ്റിലൂടെ ടെലി മെഡിസിന്‍ സമ്പ്രദായം ആരംഭിച്ചു കഴിഞ്ഞു.

To advertise here,

13 ഡോക്ടര്‍മാര്‍ ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഇതിനുപുറമേ കുട്ടികള്‍ക്കായുള്ള ഗെയിമുകളും വെബ്‌സൈറ്റിലുണ്ട്. എറണാകുളം എം.എല്‍.എ ടി.ജെ വിനോദിന്റെ നേതൃത്വത്തിലാണ് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി അത്യാധുനിക ടെലിമെഡിസിന്‍ സംവിധാനവുമായി മാതൃഭൂമി