സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന 530 പ്രതിനിധികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും കാസര്‍കോഡ് ഞണ്ടാടി ഫസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗവുമായ  പ്രവിഷ പ്രമോദ്. വിദ്യാര്‍ഥികളെയും യുവാക്കളെയും പരിഗണിക്കുന്ന മറ്റൊരു പാര്‍ട്ടിയില്ലെന്ന്  പ്രവിഷ പറയുന്നു. ചര്‍ച്ചകളില്‍ സ്ത്രീപ്രാതിനിധ്യമുണ്ടായിരുന്നു. ചൂണ്ടിക്കാട്ടേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. സിപിഎമ്മിനെ പോലെ വനിതകള്‍ക്ക് ഇത്രത്തോളം പ്രാതിനിധ്യം നല്‍കുന്ന മറ്റൊരു പാര്‍ട്ടിയില്ലെന്നും  പ്രവിഷ  പറയുന്നു.

To advertise here,

In Short: At the CPM state conference, Pravishya Pramod, the youngest among the 530 delegates and the state president of the Balasangham, emphasized that no other party considers students and youth as much as the CPI(M). She highlighted the significant representation of women in discussions and pointed out key issues.Pravishya also noted that no other party provides as much representation to women as the CPI(M).