പണ്ട് നേപ്പാളായ ചരിത്രം കൂടിയുണ്ട് 'ബാബു രക്ഷാ ദൗത്യത്തിലൂടെ' ശ്രദ്ധേയമായ മലമ്പുഴയിലെ ചേറാട്  ഗ്രാമത്തിന്. മോഹന്‍ലാലിനെ ആയോധനകല പരിശീലിപ്പിക്കുന്നതും, അപ്പുക്കുട്ടന്‍ കുളത്തിലേക്കു ചാടുന്നതും ഉള്‍പ്പടെ പലരംഗങ്ങളും ചിത്രീകരിച്ചത് കുര്‍ബാച്ചിമലയുടെ അടിവാരത്താണ്. വന്യമൃഗങ്ങള്‍ ധാരാളമുള്ള പ്രദേശമാണിതെന്നും നാട്ടുകാര്‍ പറയുന്നു.

To advertise here,