വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ തെളിവെടുപ്പിനെത്തിച്ച പ്രതി അഫാനെ കണ്ട് പിതാവ് റഹീം. ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അഫാനെ മൂന്നാംഘട്ട തെളിവെടുപ്പിനായി വെഞ്ഞാറമൂട് പോലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കുടുംബത്തെ ഇല്ലാതാക്കിയ മകനെ ഇനി ഒരിക്കലും കാണില്ലെന്നായിരുന്നു റഹീം പറഞ്ഞിരുന്നത്. എന്നാല്‍ തെളിവെടുപ്പിനായി അഫാനെ വെഞ്ഞാറമൂട് എത്തിച്ചപ്പോള്‍ പോലീസ് വാഹനം സിഗ്നനലില്‍ കിടന്ന സമയത്താണ് റഹീം മകനെ ആകസ്കമികമായി കണ്ടത്.

To advertise here,

അനുജനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലും ഉമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലുമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് പോലീസ് നെടുമങ്ങാട് പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ അഫാനെ വാങ്ങിയത്.

In Short: Afan, accused in the Venjaramoodu triple murder case, was brought for evidence collection. His father, Rahim, met him during this. His father, Rahim, met Afan for the first time since his arrest.  The police took Afan into three-day custody from Nedumangad police.