ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ കടവ് എന്ന നോവലിന്.  48-ാമത്  വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരമാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകല്‍പന ചെയ്ത ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും. ഒക്ടോബര്‍ 27 ന് പുരസ്‌കാരം സമ്മാനിക്കും

To advertise here,